ആലുവ: തോട്ടുമുഖം കൽപനയിൽ വി.എ. തങ്കപ്പൻ (റിട്ട. അസിസ്റ്റൻറ് എൻജിനീയർ, കെ.എസ്.ഇ.ബി -86) തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. മേട്രൻ, കണ്ണൻദേവൻ ഹോസ്പിറ്റൽ, മൂന്നാർ). മക്കൾ: മിനി അനിൽ, അനിത സാജു (സൂപ്രണ്ട്, രജിസ്ട്രേഷൻ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: പി.എം അനിൽ (എൽ.ഐ.സി), പരേതനായ ഡി. സാജു (റവന്യൂമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.