മൂവാറ്റുപുഴ: മാറാടി എയ്ഞ്ചൽ വോയ്സ് ജങ്ഷൻ ചാരപ്പുറത്ത് കുര്യാക്കോസ് ഔസേഫ് (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പെരുമ്പല്ലൂർ മൈത്രിനഗറിലെ സഹോദരപുത്രൻ ജോയിയുടെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.