കൊച്ചി: തമ്മനം കുത്താപ്പാടി ടെമ്പിൾ റോഡിൽ കൊപ്പറമ്പിൽ കെ.ബി. അലി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിറാജുദ്ദീൻ, റെസീന, സിജിന. മരുമക്കൾ: ഹസീന, മുഹമ്മദ് അലി, ഉണ്ണി അബൂബക്കർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലാരിവട്ടം പുന്നുരുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.