കായംകുളം: ഐക്യജങ്ഷൻ കളിക്കൽ അബ്ദുൽഅസീസ് (72) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: ഹസീന (അധ്യാപിക, പല്ലന കുമാരനാശാൻ ഹയർ സെക്കൻഡറി സ്കൂൾ), ഹലീല, ഹാജറ (അധ്യാപിക). മരുമക്കൾ: മുബാഷ് (ബിസിനസ്), മുജീബ്, ഷെമീർ (ഇരുവരും ഗൾഫ്).