കുമരകം: കുന്നപ്പള്ളിൽ പരേതനായ പി.സി. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (89) നിര്യാതയായി. മക്കൾ: ജ്യോതി (യു.എസ്), റോയി, നാൻസി. മരുമക്കൾ: രാജു (യു.എസ്), ലാലു, ചാണ്ടി. സംസ്കാരം ശനിയാഴ്ച 11.30ന് കുമരകം നവനസ്രത്ത് പള്ളി സെമിത്തേരിയിൽ.