വരാപ്പുഴ: മണ്ണംതുരുത്ത് നാലുകണ്ടത്തിൽ എൻ.വി. ശ്രീധരൻ (81) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ആനി. മക്കൾ: പരേതയായ സ്വപ്ന, സോയ, സ്വരൂപ് (വരാപ്പുഴ പഞ്ചായത്ത് അംഗം), സോളി. മരുമക്കൾ: ടി.ജി. അശോകൻ (മുൻ ജില്ല പഞ്ചായത്ത് അംഗം), മനു, അനിൽ.