മൂവാറ്റുപുഴ: വേലക്കോട് വീട്ടിൽ പരേതനായ വി.എസ്. കരീം റാവുത്തറുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ബാബു, അജിംസ് (ഏരിയ മാനേജർ, റിച്ച്മാക്സ് ഗ്രൂപ്), ജൂലി (ദുൈബ). മരുമക്കൾ: റെജി, ഖദീജ (അധ്യാപിക, എഫ്.ജെ.എം.എച്ച്.എസ്.എസ് പുതുപ്പാടി), നജീബ് (ദുൈബ).