ചെങ്ങമനാട്: കപ്രശ്ശേരി എക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന് (74) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഗിരീഷ്, പ്രിയ, പ്രസാദ്. മരുമക്കള്‍: ചിത്ര, ബിനോയ്, ശാലിനി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് അമ്പാട്ട് വീട്ടുവളപ്പില്‍.