ആനക്കല്ല്: കണയംമാക്കുന്നേല് ജോസഫ് ആഗസ്തി (പാപ്പച്ചന്-85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: മോളി, കുഞ്ഞുമോന്, സാലി, ആന്‍സി, ജിമ്മി, സിബി, സിജു. മരുമക്കള്‍: ജോണി, സെലിന്, ജയിംസ് (റിട്ട. സബ് ഇന്‍സ്പെക്ടര്‍, മുണ്ടക്കയം), ബേബിച്ചന്, ഷൈനി, ബീന, ബിന്ദുമോള്‍.