കളമശ്ശേരി: പുത്തലത്ത് റോഡിൽ കൃഷ്ണാലയത്തിൽ (ചിലങ്ക) കൃഷ്ണൻകുട്ടിയടെ ഭാര്യ സുമതിക്കുട്ടി (65) നിര്യാതയായി. മക്കൾ: സ്വാതി കൃഷ്ണ, നിഥിൻ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കളമശ്ശേരി ശ്മശാനത്തിൽ.