കൊച്ചി: എളംകുളം റോസ് ലെയിനിൽ ബാലസരസിൽ കെ.എൻ. ബാലകൃഷ്ണൻ (റിട്ട. ഡിഫൻസ് അക്കൗണ്ട്സ് ഓഡിറ്റർ -81) നിര്യാതനായി. ഭാര്യ: സുമതി ബാലകൃഷ്ണൻ. മക്കൾ: സുനിൽ ബാലകൃഷ്ണൻ (ബഹ്റൈൻ), സൂരജ്. മരുമക്കൾ: സീമ സുനിൽ, വൃജ സൂരജ്.