കാക്കനാട്: ചിറ്റേത്തുകര പാപ്പക്കുടത്ത് പി.കെ. വിജയന് (60) നിര്യാതനായി. ഭാര്യ: ദേവകി. മകള്‍: വിനിത. മരുമകന്: സുജിത്ത്. സംസ്കാരം ശനിയാഴ്ച 11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.