കോതമംഗലം: വടാട്ടുപാറ ഒറവലക്കുടിയിൽ പരേതനായ മത്തായിയുടെ മകൻ ജേക്കബ് (58) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജിനു ജേക്കബ്, എൽദോസ് ജേക്കബ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വടാട്ടുപാറ സെൻറ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.