മൂവാറ്റുപുഴ: ആവോലി ഗുജറാത്ത് ഈശോ സഭാംഗം ഫാ.വർഗീസ് പോൾ ചൊള്ളാമഠം (78) നിര്യാതനായി. ആയവന ഇടവകാംഗമാണ്. 1997ൽ പൗരോഹിത്യം സ്വീകരിച്ചു. ഗുജറാത്തിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. സഹോദരങ്ങൾ: സിസ്റ്റർ മേരി സിസിലി, ജോസ്, വിൻസെൻറ്, ഫാ.മാത്യു സി. പോൾ, തോമസ്, ആനി, സിസ്റ്റർ സെലിൻ പോൾ, സിസ്റ്റർ ലിസി പോൾ.