ഇടപ്പള്ളി: ടോൾ ജങ്ഷനുസമീപം ഉണിച്ചിറ പുതിയവീട്ടിൽ അബ്ദുൽഹമീദ് സേട്ടിെൻറ ഭാര്യ സൈനബ ഹമീദ് (69) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, മനാഫ്, നൗഫൽ. മരുമക്കൾ: ഷബ്ന, വാഹിദ, ലിജീഷ.