കാക്കനാട്: ചിറ്റേത്തുകര നടയ്ക്കല്‍ വീട്ടില്‍ എന്‍.എം. റഹീം (48) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ബിലാല്‍, മുഹമ്മദ് ആഷിക്.