ആലങ്ങാട്: കൊടുവഴങ്ങ കരയിൽ ആവണക്കും പറമ്പിൽ വീട്ടിൽ വേലായുധെൻറ മകൻ ഷിബു (ഷുബി -50) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അക്ഷയ, അനുഷ.