തലയോലപ്പറമ്പ്: കരിപ്പാടം പരേതനായ തെക്കേപടിഞ്ഞാത്ര വീട്ടിൽ ഗോപാലെൻറ ഭാര്യ മീനാക്ഷി ഗോപാലൻ (82) നിര്യാതയായി. മക്കൾ: സജീവ് (കേരള ബാങ്ക്), സഞ്ജയൻ (ബിസിനസ്). മരുമക്കൾ: അനിമോൾ, ദിവ്യ.