രാമപുരം: കളപ്പുരക്കല്‍ അഗസ്റ്റിന് (92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (മാനത്തൂര്‍ പാലക്കല്‍ കുടുംബാംഗം). മക്കള്‍: മേരി, എബ്രഹാം, തോമസ്, ജോസഫ്, അഗസ്റ്റിന്, മോളി, ലീന (എല്ലാവരും യു.എസ്.എ), പരേതയായ വത്സല. മരുമക്കള്‍: മാത്യു, ആനിയമ്മ, ഐസമ്മ, ലാലി, ജെസി, ജയിംസ്, ജോജോ (എല്ലാവരും യു.എസ്.എ), പരേതനായ തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.