ചങ്ങനാശ്ശേരി: തോപ്പില്‍ താഴ്ചയില്‍ പരേതനായ ഉമ്മര്ഖാെൻറ ഭാര്യ മൈതീന്‍ ബീവി (85) നിര്യാതയായി. മക്കള്‍: ഫാത്തിമ, പീരുമുഹമ്മദ്, നിസാമുദ്ദീന്‍, റഹ്മത്ത്, ഷാഹുല്‍ ഹമീദ്, മറിയംബീവി, സീനത്ത്, ദൗലത്ത്, ഐഷ. മരുമക്കള്‍: ഖാജാ മൈതീന്‍, ഫൗസിയ, ഷീബ, കബീര്‍, ഷിജിന, ഷക്കീര്‍, ഷാജി, ബൈജു, റസാഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മയ്യത്താങ്കര പള്ളി ഖബര്‍സ്ഥാനില്‍.