പള്ളുരുത്തി: പൈപ്പ്ലൈൻ റോഡിൽ പരേതനായ തോപ്പിൽ അബ്ദുൽ ഖാദറിെൻറ ഭാര്യ ഐഷാബീവി (88 ) നിര്യാതയായി. മക്കൾ: അഷ്റഫ്, സുലേഖ, നസീമ, സുബൈദ, അസീസ്, സുലൈമാൻ, നബീസ, ഇബ്രാഹീം, റസിയ, അൻവർ. മരുമക്കൾ: അസീസ് മുഹമ്മദ്, ഇബ്രാഹീം, ബാവ, അബ്ദുൽസലാം, മജീദ്.