പെരുമ്പാവൂർ: മുടിക്കൽ മുച്ചേത്ത് പരേതനായ മുഹമ്മദിെൻറ മകൻ സലീം (58) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാജിത. മക്കൾ: സനൂജ, ഷാഹിന. മരുമക്കൾ: മൊയ്തീൻ ഷാ, അനീഷ്. സഹോദരങ്ങൾ: ഷാജഹാൻ, ഷംസുദ്ദീൻ, സിറാജുദ്ദീൻ, ഷഹീദ, നിസ, ഫെമിന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.