എരുമേലി: നേർച്ചപ്പാറ മന്നാട്ട് തങ്കമണി (73) നിര്യാതയായി. മക്കൾ: അനിൽ, സുരേഷ്, അശ്വതി. മരുമക്കൾ: ബിജു, അഞ്ജു, സിന്ധു. സംസ്കാരം പിന്നീട്.