ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കാവാലം പുതുപ്പറമ്പില്‍ പി.വി. മാത്യു (തങ്കച്ചായന് -85) നിര്യാതനായി. ഭാര്യ: മുണ്ടയ്ക്കല്‍ കിടങ്ങറ കുടുംബാംഗം ലിസമ്മ. മക്കള്‍: രാജി, രജീഷ്, രാജേഷ്, റോജന്‍. മരുമക്കള്‍: സിബിച്ചന്, നീനു (ഇരുവരും മുംബൈ), പ്രിന്‍സി (തൃക്കൊടിത്താനം പഞ്ചായത്ത് അംഗം), ടിൻറു (സഞ്ജീവിനി ഹോസ്പിറ്റല്‍). സംസ്കാരം തിങ്കളാഴ്ച 2.30ന് കൊടിനാട്ടുകുന്ന് സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.