മുണ്ടക്കയം: വളയംപള്ളിൽ ആൻറണി ജോസഫ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ വന്ദന, മോളി മിനി, ജെസി, ബിൻസി, ബിനി. മരുമക്കൾ: ജോസ്, ഗൗരവ്, റോയി, ലൈസാമ്മ, സണ്ണി. സംസ്കാരം തിങ്കളാഴ്ച 2.30ന് വണ്ടൻപതാൽ പള്ളി സെമിത്തേരിയിൽ.