പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തേവർവട്ടം കൂനൻചേരിയിൽ ഷാലം റഷീദിെൻറ മകൻ ഫസൽഷാ (36) കോവിഡ് ബാധിച്ച് മരിച്ചു.
ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോ ജീവനക്കാരനാണ്. മാതാവ്: സീനത്ത്. ഭാര്യ: ഹസനത്ത്. മക്കൾ: മുഹമ്മദ് ഹാഫിസ് ഷാ, മിൻഹ.