ശ്രീമൂലനഗരം: ശ്രീഭൂതപുരം പല്ലേപ്പിള്ളി വീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ കുഞ്ഞാച്ചി (75) നിര്യാതയായി. മക്കൾ: ബഷീർ, സീനത്ത്, ഷക്കീർ. മരുമക്കൾ: ബബീദ, ഇബ്രാഹിം, ഫാത്തിമ.