പള്ളിക്കര: പിണര്‍മുണ്ട കരയില്‍ തറമറ്റത്തില്‍ അബ്ദുൽ റഹ്മാെൻറ മകന് സി.എ. ബാവ (82) നിര്യാതനായി. മക്കള്‍: സല്‍മത്ത് ഹബീബ്, നൂര്ജഹാന് ഷരീഫ്, താഹിറ ഹസ്സന്, ടി.ബി. നാസര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല വര്‍ക്കിങ് പ്രസിഡൻറ്). മരുമക്കള്‍: വി.എസ്. ഹബീബ്, അഹമ്മദ് ഷരീഫ്, സി.എസ്. ഹസ്സന്, ഷൈല നാസര്‍.