നീറിക്കോട്: വെള്ളുവേലിൽ റോഡ് മാതിരപ്പിള്ളി പരേതനായ ജോർജിെൻറ (ചോറി) ഭാര്യ അന്നംകുട്ടി (92) നിര്യാതയായി. മക്കൾ: ആൻറണി, അൽഫോൻസ്, ബേബി, പൗളി, അലക്സ്, ജോണി, പരേതനായ പീയുസ്. മരുമക്കൾ: മേരി, ബേബി, ജോസഫ്, ബിന്ദു, സാലി, മാർഗരറ്റ്, പരേതനായ സെബാസ്റ്റ്യൻ. സംസ്കാരം തിങ്കളാഴ്ച 10ന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.