ഷിക്കാഗോ: മെതിപ്പാറ പരേതനായ കെ.എം. ജോസഫിെൻറ ഭാര്യ അന്നം (99) അമേരിക്കയിലെ ഷികാഗോയിൽ നിര്യാതയായി. മാറാടി മുക്കാലിവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഡോറീസ് മെതിപ്പാറ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, കൊൽക്കത്ത), ജോയി മെതിപ്പാറ (യു.എസ്), സിസ്റ്റർ ജിൽസ് മെതിപ്പാറ (സെൻറ് മർത്താസ്, തൃശൂർ), ലില്ലി, മേരി, ടോമി, ലിസി (മൂവരും യു.എസ്). മരുമക്കൾ: മേരി തഴുവംകുന്ന്, കുര്യാക്കോസ് കടവൂർ, റോയി ളാഹയിൽ, എത്സ വഴിത്തല, സാബി കോലത്ത്. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഷികാഗോ സിറോ മലബാർ സെൻറ് തോമസ് കത്തീഡ്രലിലെ ശുശ്രൂഷക്കുശേഷം മേരിഹിൽ സെമിത്തേരിയിൽ.