ആലുവ: അശോകപുരം മനക്കപ്പടിയിൽ എടമനപ്പറമ്പ് വീട്ടിൽ അയ്യപ്പൻ (66) നിര്യാതനായി. മക്കൾ: ഷീജ, ഷാബു, ഷനിൽ. മരുമക്കൾ: ഉണ്ണി, അനു, അഞ്ജന.