ചിറക്കടവ് സെൻറർ: പെരിഞ്ചേരിൽ (ചൂണ്ടച്ചേരിൽ) പരേതനായ വാസുപിള്ളയുടെ ഭാര്യ കമലമ്മ (80) നിര്യാതനായി. എരുമേലി പെരുഞ്ചേരിൽ കുടുംബാംഗമാണ്. മകൻ: സി.വി. പ്രതാപൻ (മലയാള മനോരമ ലേഖകൻ, പൊൻകുന്നം). മരുമകൾ: സീമ (പോപുലർ മോട്ടോഴ്സ്, പാലാ).