മാത്യുകാഞ്ഞിരപ്പള്ളി: കറിപ്ലാവ് മണ്ണാറക്കയം പാണ്ടിയാംപറമ്പില്‍ പി.വി. മാത്യു (87) നിര്യാതനായി. ഭാര്യ: പാണത്തൂര്‍ വടക്കേനാത്ത് കുടുംബാംഗം അന്നമ്മ. മക്കള്‍: വര്‍ഗീസ്, സെബാസ്റ്റ്യന്‍, ഫാ. ജോസ് മാത്യു ഒ.എഫ്.എം (അസം), സണ്ണി, ആൻറണി, ഷാജി (കാനഡ), ഫാ. ജേക്കബ് മാത്യു (വികാരി, സെൻറ് ജോസഫ്സ് ചര്‍ച്ച്, കണ്ണിമല), ഷേര്‍ളി, റെജി, സിസ്റ്റര്‍ ഷാലിനി (എസ്.എസ്.എച്ച് കോണ്‍വൻറ്, പട്ന). മരുമക്കള്‍: ഷേര്‍ളി, അമ്മിണി, മോളി, ബെന്‍സി, ഷൈലക് ജോര്‍ജ് മുണ്ടക്കയം, ബിന്നിമോള്‍ ജോസ്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.