ഇടപ്പാടി: ചിറയാത്ത് പരേതനായ വേലായുധെൻറ മകൻ അശോകൻ (57) നിര്യാതനായി. ഭാര്യ: ചിറക്കടവ് ഈസ്റ്റ് മാളിയേക്കൽ കുടുംബാംഗം ശ്രീജ. മകൾ: അശ്വതി. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.