പൊൻകുന്നം: തെക്കേക്കുറ്റ് തോമസ് മാത്യു (കുഞ്ഞമ്മച്ചൻ -71) നിര്യാതനായി. ഭാര്യ: ചെങ്ങളം കൊല്ലറേത്ത് കുടുംബാംഗം റോസമ്മ. മക്കൾ: സോഫി ഡെന്നീസ്, സിമി ദിലീപ് (ഇരുവരും എറണാകുളം), സാജൻ തോമസ്, സുബിൻ തോമസ്. സംസ്കാരം ചൊവ്വാഴ്ച 10.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.