പാലാ: മുണ്ടാങ്കല്‍ പാതിപുരയിടത്തില്‍ ജോസഫ് മത്തായി (കുഞ്ഞൗത -90) നിര്യാതനായി. ഭാര്യ: അടുക്കം കുന്നക്കാട്ട് കുടുംബാംഗം മറിയാമ്മ. മക്കള്‍: ജോളി, ജിമ്മി, പരേതനായ സിബി. മരുമകള്‍: ബീന. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മുണ്ടാങ്കല്‍ സെൻറ് ഡൊമിനിക് പള്ളി സെമിത്തേരിയില്‍.