കോതമംഗലം: നെല്ലിക്കുഴി ചിറപ്പടി പുത്തൻപുരക്കൽ യൂനസ് (43) നിര്യാതനായി. ഭാര്യ: ഫെമിന. മക്കൾ: റസ്സൽ, മമ്മൂസ്, ബിമ.