കാക്കനാട്: ദേശീയമുക്ക് ചാലിപറമ്പില്‍ പുളിമൂട്ടില്‍ പരേതനായ പി. വി.ഖാദറിെൻറ ഭാര്യ നബീസ (105) നിര്യാതയായി. മക്കള്‍: കെ.എ. മുഹമ്മദാലി, കെ. എ. അബ്ദുള്ള (ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റി അംഗം), ഫാത്തിമ, കെ.എ. ഖദീജ, മറിയമ്മ, ഐഷ. മരുമക്കള്‍: ശരീഫ, സഫിയ, അബ്ദുല്‍ ഖാദര്‍, മജീദ്, സി.എം. ലത്തീഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9ന് കരിമാക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.