കൂത്താട്ടുകുളം: മംഗലത്തുതാഴം ചോനംമല പുത്തൻപുരയിൽ കുഞ്ഞെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മൂവാറ്റുപുഴ പെരിങ്ങഴ കൊമ്പനാൽ പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: സോമൻ, വിജയൻ, കുമാരി, ജയചന്ദ്രൻ, മണിക്കുട്ടൻ, ബിന്ദുമോൾ മോഹനൻ. മരുമക്കൾ: ഗിരിജ, ശ്യാമള, കൃഷ്ണൻകുട്ടി, ജിജി ജയചന്ദ്രൻ, ഗീത, മോഹൻ ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച 12 ന് വീട്ടുവളപ്പിൽ.