കരുമാല്ലൂർ: പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പരേതനായ ഐക്കരക്കുടി പി.കെ. അബ്ദുൾ കരീമിെൻറ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അഡ്വ. ബിജു അബ്ദുൾ കരീം, ബിനു അബ്ദുൾ കരീം (വൈസ് പ്രസിഡൻറ്, കരുമാല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ബിൻസി. മരുക്കൾ: ഹഫ്സത്ത് ബിജു, മനീഷ ബിനു, നാസർ ജലാലുദ്ദീൻ കായംകുളം.