പറവൂർ: ഗോതുരുത്ത് കളത്തിൽ കെ.ജെ. ജോയി (63) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: സിയ (ക്യാപ്റ്റൻ, ഇന്ത്യൻ മിലിറ്ററി), ജെസിയ. മരുമക്കൾ: ജെയ്സൺ, മാനസ്.