കരുമാല്ലൂർ: യു.സി കോളജ് കടൂപ്പാടം വളയംകുന്ന് പരീതുകുട്ടി (82) നിര്യാതനായി. ഭാര്യ: ആലുവ തുരുത്ത് എരുത്തി കുടുംബാംഗം ഐഷാബീവി. മക്കൾ: സുലൈഖ, നദീറ, സമീറ, സലീം, അബ്ദുൽ റഷീദ് (കെ.എസ്.ആർ.ടി.സി), മുജീബ് (മസ്കത്ത്). മരുമക്കൾ: പരേതനായ ഉസ്മാൻ, ബഷീർ, താജുന്നിസ, ഷാജിത, സുമൈത.