മാലോം: തൊഴുത്തുങ്കവയലിൽ പരേതനായ വക്കച്ചെൻറ ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി. പുത്തൻകൊരട്ടി ഇരുപ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റൂബി, സ്റ്റെല്ല, ശ്രീദേവി. മരുമക്കൾ: ജോർജ്, ജോപ്പൻ.