തൃക്കൊടിത്താനം: ആഞ്ഞിലിപ്പടി ഉറവയിൽ വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷിബു, ഷാജി, സജി, സിജി. മരുമക്കൾ: ഗീത, രജനി, ഉഷ, മോനിഷ. സംസ്കാരം ബുധനാഴ്ച 11.30ന് വീട്ടുവളപ്പിൽ.