ചങ്ങനാശ്ശേരി: ഒലിവറ്റ് ബംഗ്ലാവിൽ (പച്ചനാമുറിയിൽ ആനിക്കാട്) പി.സി. എബ്രഹാം (101) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അലക്സ് പി. എബ്രഹാം, രാജു എബ്രഹാം, രമണി, വത്സല, സൂസൻ. മരുമക്കൾ: വത്സ, ലിസ, രാജു, ബാബു, ജോയിക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരിയിൽ.