പായിപ്പാട്: പ്രക്കാട്ട് പീടികയിൽ രാജു സേവ്യർ (60) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി തുരുത്തുമാലിൽ കുടുംബാംഗം റാണി (റിട്ട. അധ്യാപിക, ചങ്ങനാശ്ശേരി എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: റീനു (ടെക്നോപാർക്ക്), റോണി (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കരിമണ്ണൂർ). മരുമകൻ: ജാക്സൺ മുക്കം പായിപ്പാട് (അസി. മാനേജർ, ഐ.ഡി.എഫ്.സി ബാങ്ക്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പായിപ്പാട് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.