എരുമേലി: തടത്തിൽപറമ്പിൽ എം.എച്ച്.ആർ. സുബൈർ (57) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഹാഫിസ്, ആസിഫ്. മരുമകൾ: സൈറാബാനു.