ചങ്ങനാശ്ശേരി: പുതൂര്‍പള്ളി ജമാഅത്ത് മുന്‍ പ്രസിഡൻറ് വടക്കേപറമ്പില്‍ ഓവേലി ഹൗസില്‍ കെ.എ. അബ്ദുല്‍ ഖാദര്‍കുഞ്ഞ് (88) നിര്യാതനായി. കസ്റ്റംസ് ആൻഡ് സെന്‍ട്രല്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഹ്റാബീവി. മക്കള്‍: ഷാലിമ, ഷീജ. മരുമക്കള്‍: ഡോ. സലിം, നാസര്‍.