ഉരുളികുന്നം: പള്ളത്ത് (നന്ദനം) സി.പി. രാജപ്പൻ നായർ (85) നിര്യാതനായി. ഭാര്യ: ആറ്റിങ്ങൽ അംബുലാക്കര കുടുംബാംഗം പരേതയായ സരോജിനിയമ്മ (റിട്ട. സീനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആരോഗ്യവകുപ്പ്). മകൻ: ശ്യാംലാൽ (മിനിസ്ട്രി ഓഫ് എജുക്കേഷൻ, ഭൂട്ടാൻ). മരുമകൾ: ബിന്ദു കളർകോട് (മിനിസ്ട്രി ഓഫ് എജുക്കേഷൻ, ഭൂട്ടാൻ). സഞ്ചയനം 22ന് രാവിലെ ഒമ്പതിന്.