ചിറക്കടവ് സെൻറർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളജിലെ റിട്ട. അധ്യാപകൻ സത്സംഗിൽ പ്രഫ.എൻ.എ. പ്രഭാകരൻ നായർ (90) നിര്യാതനായി. ചേനപ്പാടി നീറന്താനത്ത് കുടുംബാംഗമാണ്. ഭാര്യ: തലപ്പള്ളിൽ കുടുംബാംഗം പരേതയായ മംഗളാഭായി. മക്കൾ: സുധാദേവി, നിഷാദേവി, അജിത്കുമാർ. മരുമക്കൾ: ഡോ.വേണുഗോപാൽ പള്ളിക്കത്തോട്, വിദ്യ ചെറുവള്ളി, പരേതനായ നാരായണപിള്ള പനച്ചിപ്പാറ.